കൊച്ചി: പൂനെ ഗ്യാസിന്റെ കേരളത്തിലെ ആദ്യത്തെ വാണിജ്യ, വ്യാവസായിക പ്രകൃതി വാതക എക്സ്പീരിയന്സ് സെന്റര് കൊച്ചിയില് തൃപ്പൂണിത്തുറ എംഎല്എയും മുന് തുറമുഖ മന്ത്രിയുമായ കെ. ബാബു ഉദ്ഘാടനം ചെയ്തു. ......
കോഴിക്കോട് : മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാൻ നാം കാണിക്കുന്ന കരുതലും ശ്രദ്ധയും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഉണ്ടാകണമെന്നും പ്രമുഖ സൈക്കോസോഷ്യൽ ആൻഡ് റീഹാബിലിറ്റേഷൻ സർവീസസ് സെന്ററായ സ്കൈയുടെ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
മേരിക്കുന്നിലെ സെന്റ് പോൾസ് മീഡിയ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രത്തിൽ പുതിയ വയോജന ക്ലിനിക്കിന്റെ (ജെറിയാട്രിക്സ് ക്ലിനിക്ക്) ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും ആയിരിക്കും ജെറിയാട്രിക്സ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. ......
കൊച്ചി : വിമത വൈദീകരെ ബിഷപ്പ് ഹൗസിലേക്ക് ക്ഷണിച്ചു വരുത്തി സമരം ചെയ്യിപ്പിച്ചതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം മെത്രാപ്പോലീത്തൻ വികാരി തന്നെയെന്ന് അതിരൂപത വിശ്വാസ കൂട്ടായ്മ.2017 മുതൽ നടത്തിയ സമരങ്ങളും അക്രമങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച മെത്രാപ്പൊലിത്തൻ വികാരിയെ സീറോ മലബാർ സഭയിൽ നിന്ന് ഉടൻ പുറത്താക്കാൻ മെത്രാൻസിനഡ് അടിയന്തരമായി ചേർന്ന് തീരുമാനം എടുക്കണമെന്ന് മേജർ അതിരൂപത വിശ്വാസ കൂട്ടായ്മ ആവശ്യപ്പെട്ടു.
മാർ പാഠപ്ലാനി സിനഡ് സെക്രട്ടറി സ്ഥാനം ഒഴിയണം. സഭ വസ്ത്രം മറയാക്കി അതിൻ്റെ ബലത്തിൽ താൻ അണിഞ്ഞിരിക്കുന്ന ളോഹയുടെ വില പോലും മനസ്സിലാക്കാതെ സ്വയം അപഹാസ്യരായി അഹങ്കാരത്തോടെ, ധാർഷ്ട്യത്തോടെ സ്വന്തം തെറ്റ് തിരുത്താൻ തയ്യാറല്ലാത്ത ഇവർ സഭ പ്രബോധനങ്ങളുടെ നഗ്നമായ ലംഘനമാണ് തുടർന്ന് വരുന്നത്. മാനവും സഭയോട് പ്രതിബദ്ധതയും ക്രിസ്തു സ്നേഹവും വിശുദ്ധ കുർബാനയിലുള്ള ബോധ്യവും ഇല്ലാത്ത വിമത വൈദികരെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വകാരി തിരുപ്പട്ട ലംഘനമാണ് ഇത്തരം നീക്കങ്ങളിലൂടെ നടത്തി പോരുന്നത് വിശ്വാസ കൂട്ടായ്മ ആരോപിച്ചു. ......
കൊച്ചി: കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റുകളുടെ സംഘടനയായ കേരള ഹാർട്ട് റിഥം സൊസൈറ്റിയുടെ (കെഎച്ച്ആർഎസ്) 15-ാമത് വാർഷിക സംസ്ഥാന സമ്മേളനം കൊച്ചിയിലെ ഹോളിഡേ ഇന്നിൽ നടന്നു. ഹൃദയമിടിപ്പിലെ താളപ്പിഴകളും, അസ്വഭാവികതകളും വരുത്തുന്ന പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടികൾ ചർച്ചാവിഷയമായി.
കെ.എച്ച്ആർഎസ് പ്രസിഡന്റ് ഡോ. ......
കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഈ വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷത്തിന് ആഘോഷമായ ആരംഭം കുറിച്ചു. മെയ് 25 ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടപ്പുറം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് രൂപത വികാരി ജനറൽ മോൺ. ......
കൊച്ചി - ജനവഞ്ചനയുടെ ഒമ്പതാണ്ടുകൾ ജനദ്രോഹ സർക്കാർ രാജി വയ്ക്കുക.. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻ ഡി എ പഞ്ചായത്ത് - ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ (മെയ് 26, ) .(. മെയ് 27 ) പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന്ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ......
കപ്പൽ മുങ്ങിയതിന് എൽ.ഡി.എഫിനെ പഴിക്കുംപോലെയാണ് ദേശീയപാത തകർന്നതിന് സംസ്ഥാന സർക്കാരിനെ കേൺഗ്രസ് കുറ്റപ്പെടുത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ദേശീയപാത സംബന്ധിച്ച് കോൺഗ്രസിന്റെ പ്രചാരണം ജനം തള്ളിക്കളയുമെന്നും എഴുകോണിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണോദ്ഘാടനത്തിനെത്തിയ മന്ത്രി വ്യക്തമാക്കി. ......